പൊന്നാനിയിൽ കടകൾക്കും ഗോഡൗണിനും തീപിടിച്ചു

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ കടകൾക്കും ഗോഡൗണിനും തീപിടിച്ചു. വൈകീട്ട് മൂന്നു മണിയോടെ പൊന്നാനി വണ്ടിപ്പേട്ടയിൽ പ്രവർത്തിക്കുന്ന ചപ്പാത്തി നിർമാണ യൂണിറ്റിനാണ് തീപിടിച്ചത്. അഗ്നിശമനസേനയും പൊലീസും തീഅണക്കാനുള്ള ശ്രമത്തിലാണ്. അപകടത്തിൽ ആളപായമില്ല. 
 

Tags:    
News Summary - Shop and Godown Fired in Ponnani -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.