Posted On
date_range Updated On
date_range പിണറായി ഓട്ടച്ചങ്കനെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ബലം പ്രയോഗിച്ച് നീക്കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഡി.ജി.പിയെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.എൽ.എ ഷാഫി പറമ്പിലിെൻറ ഫേസ്ബുക് പോസ്റ്റ്. പിണറായി വിജയനെ ഒാട്ടച്ചങ്കനെന്ന വിമർശിച്ച ഷാഫി നാട് ഭരിക്കാനും പൊലീസിനെ നിയന്ത്രിക്കാനും അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ എന്ന് പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.