കേരള വർമ്മ കോളജിൽ എ.​െഎ.എസ്​.എഫ്​ പ്രവർത്തകരെ എസ്​.എഫ്​.​െഎക്കാർ മർദിച്ചു

തൃശൂർ: കേരള വർമ്മ കോളജിൽ എ.​െഎ.എസ്​.എഫ്​ പ്രവർത്തകർക്ക് മർദനമേറ്റു. കോളജ് വിദ്യാർഥികളായ മൂന്ന് എ.​െഎ.എസ്​.എഫ്​ ഭാരവാഹികൾക്കാണ് മർദനമേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്​.എഫ്​.​െഎ പ്രവർത്തകരാണ് മർദിച്ചതെന്ന് എ.​െഎ.എസ്​.എഫ്​ ആരോപിച്ചു. കമ്പി ഉൾപ്പെടെ ഉപയോഗിച്ചാണ് മർദിച്ചതെന്നും നേതാക്കൾ പറഞ്ഞു.

Tags:    
News Summary - sfi attacked aisf workers at kerala varmma college trissur -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.