റിയാസ്
Posted On
date_range Updated On
date_range പീഡനശ്രമം; യുവാവ് അറസ്റ്റില്‍
കൂറ്റനാട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
ഇരുമ്പകശ്ശേരി സ്വദേശി റിയാസിനെയാണ് (39) ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി ഹരിദാസിെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പീഡനശ്രമം ചെറുത്ത യുവതി പ്രതിയെ തള്ളി വീഴ്ത്തിയാണ് രക്ഷപെട്ടത്.
ഇയാള്‍ക്കെതിരെ പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്.സി-എസ്ടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തേ മണൽക്കടത്തുകേസിലും പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.