ഷി​ബു

ലൈംഗികാതിക്രമ കേസ്; അധ്യാപകൻ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി പൂ​മ​റ്റം ചേ​ലാ​ട്ട് വീ​ട്ടി​ൽ ഷി​ബു ജോ​ർ​ജി​നെ​യാ​ണ് (45) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Sexual Assault Case- The teacher was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.