Posted On
date_range Updated On
date_range ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു
തേഞ്ഞിപ്പലം: ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ തേഞ്ഞിപ്പലം പൊലീസ് അന്വേഷണമാരം ഭിച്ചു. കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് കുട്ടി പീഡനവിവരം പറഞ്ഞത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച ശേഷം മൊഴിപ്രകാരം പരാതി തേഞ്ഞിപ്പലം പൊലീസിന് കൈമാറുകയായിരുന്നു. പോക്‌സോ പ്രകാരമാണ് കേസെടുത്തത്. കുട്ടിയുടെയും യുവതിയുടെയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കമുള്ളതായും ആരോപണമുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.