Posted On
date_range Updated On
date_range കവുങ്ങ് വീണ് ഏഴു വയസുകാരി മരിച്ചു
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ കവുങ്ങ് മറിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. രായംതുരുത്തി ഇബ്രാഹിം ഷായുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിനടുത്തുള്ള കവുങ്ങിൽ തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.