Posted On
date_range Updated On
date_range സെൻകുമാർ ഇനി അഭിഭാഷകൻ
കൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അഭിഭാഷകനായി എൻറോൾ ചെയ്തു. എറണാകുളം ഹൈകോടതിയി ൽ നടന്ന ചടങ്ങിലാണ് സെൻകുമാർ എൻറോൾ ചെയ്തത്. ബാർ കൗൺസിൽ ചെയർമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് പി. ഉബൈദ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.