Posted On
date_range Updated On
date_range മത്സ്യത്തൊഴിലാളിയുടെ തലയിൽ മണിക്കൂറുകളോളം കടൽ കാക്കയുടെ വിശ്രമം
പരപ്പനങ്ങാടി: ലക്ഷ്യത്തിലെത്താൻ ഈ കടൽ കാക്കക് പറക്കണമെന്നില്ല. മത്സ്യത്തൊഴിലാളി ലത്വീഫിനെ കണ്ടാൽ കാക്ക പറന്നു വന്ന് തലയിലിരിക്കും. തുടർന്ന് മണി ക്കൂറുകളോളമുള്ള യാത്രയിൽ ലത്വീഫിന്‍റെ തലയിൽ കടൽകാക്ക വിശ്രമിക്കും.
പരപ്പനങ്ങാടി ചെട്ടിപ്പടി ബീച്ചിലെ ഹംദാൻ വള്ളത്തിലെ ലീഡറാണ് ലത്വീഫ് ചെട്ടിപ്പടി. കടൽ കാക്കയുടെ വിശ്രമ ഇടം ഇദ്ദേഹത്തിന്‍റെ തലയിലാണ്.
സഹപ്രവർത്തകരായ മത്സ്യ തൊഴിലാളികൾക്കും മറ്റു തോണികളിലെ തൊഴിലാളികൾക്കും ഈ സൗഹൃദം ആനന്ദക്കാഴ്ച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.