Posted On
date_range Updated On
date_range ഒമ്പതാം ക്ലാസിൽ തോറ്റവർക്ക് സേ പരീക്ഷ
തിരുവനന്തപുരം: ഒമ്പതാം ക്ലാസിൽ തോൽക്കുന്ന കുട്ടികൾക്ക് സേ പരീക്ഷ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷെൻറ ശിപാർശയെത്തുടർന്നാണ് നടപടി. ഇതിെൻറ അടിസ്ഥാനത്തിൽ സേ പരീക്ഷ മേയിൽ നടത്തി അർഹതപ്പെട്ടവർക്ക് ജൂൺ ആദ്യവാരം 10ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.