Posted On
date_range Updated On
date_range സംഘ്പരിവാര്‍ ഭീഷണി അപലപനീയം –ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം
തൃശൂർ: ഹാഥറസ്, പാലത്തായി ഇടപെടലിെൻറ പേരിൽ ജബീന ഇര്‍ഷാദിനെതിരായ സംഘ്പരിവാര്‍ ബലാത്സംഗ ഭീഷണി അങ്ങേയറ്റം അപലപനീയമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് സി.വി. ജമീല.
ഓൺലൈനായി ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ബലാത്സംഗ ഭീഷണിയും കൈയേറ്റവും നടത്തുന്ന സംഘ് ക്രിമിനലുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ സന്നദ്ധമാകേണ്ടതുണ്ട്.
ജനറൽ സെക്രട്ടറി പി. റുക്സാന, വൈസ് പ്രസിഡൻറ് സഫിയ അലി, സെക്രട്ടറി അസൂറ അലി, സംസ്ഥാന ശൂറ അംഗം കെ.കെ. സുഹ്റ എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.