പി.കെ. കുഞ്ഞാലിക്കുട്ടി
Posted On
date_range Updated On
date_range സമസ്ത-ലീഗ് ബന്ധത്തിന് പോറലേൽപ്പിക്കാൻ കഴിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: സമസ്ത-ലീഗ് ബന്ധത്തിന് പോറലേൽപ്പിക്കാൻ കഴിയില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മുഴുവൻ സീറ്റിലും വിജയിക്കും. പൊന്നാനി ഉൾപ്പെടെ വലിയ വിജയം നേടും. മുന്നണി മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.