Posted On
date_range Updated On
date_range അന്തസുണ്ടെങ്കിൽ കോടിയേരി സെക്രട്ടറി പദവിയൊഴിയണം -ചെന്നിത്തല
തിരുവനന്തപുരം: അന്തസുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിയണമെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാൽ മകൻ പോലും കേൾക്കാത്ത അവസ്ഥയാണ്. ധാർമികതയും നവോഥാനവും പറയുന്ന സി.പി.എം ഇ പ്പോൽ ജീർണാവസ്ഥയിലാണെന്നും ചെന്നിത്തല ആരോപിച്ചു.
പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിക്ക് പ്രയാസവും കുറ്റബോധവുമാണ്. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.