Posted On
date_range Updated On
date_range ശബരിമല തീർഥാടകനായ കർണാടക സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. കർണാടക കോലാർ കിതണ്ടൂർ സ്വദേശി ജി. രാജേഷ് (30) ആണ് മരിച്ചത്. പമ്പയിൽ നിന്നും മല കയറിയ രാജേഷ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഒന്നാം നമ്പർ ക്യൂ കോംപ്ലക്സിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.