ശബരിമല: വികസനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ് -ഉമ്മൻചാണ്ടി

തിരുവനന്തപുരം: ശബരിമലയിലെ വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദങ്ങൾ തെറ്റെന്ന ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വികസന പദ്ധതികളിൽ ബജറ്റിൽ പ്രഖ്യാപിച്ച തുകയുടെ പകുതി പോലും കൈമാറിയിട്ടില്ല. വികസനം പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ കളിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിൽ ഒരു വികസനവും നടത്തിയിട്ടില്ല. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ചെയ്തത്. യഥാർഥ കണക്ക് ഇന്ന് പുറത്തുവിടും. തന്‍റെ വാദത്തിന് മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും മാധ്യമങ്ങളോട് ഉമ്മൻചാണ്ടി പറഞ്ഞു.

Full View
Tags:    
News Summary - Sabarimala Oommen Chandy to Pinarayi Vijayan - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.