സൂചനാ ചിത്രം
Posted On
date_range Updated On
date_range പമ്പയിൽ പുലിയിറങ്ങി പന്നിയെ പിടിച്ചു
ശബരിമല: പമ്പയിൽ പുലിയിറങ്ങി പന്നിയെ പിടിച്ചു. പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപമാണ് പുലിയിറങ്ങിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.
ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നുമാണ് പുലി പന്നിയെ പിടിച്ചത്. പുലിയെ കണ്ട് ഭക്തർ ബഹളം വച്ചതിനെ തുടർന്ന് പുലി കാട്ടിലേക്ക് മറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.