Posted On
date_range Updated On
date_range പാലിയേക്കര ടോൾ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ
ആമ്പല്ലൂര്‍ (തൃശൂർ): പ്രതിഷേധങ്ങള്‍ക്കിടെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ ടോള്‍ നിരക്ക് ചൊവ്വാഴ്ച അർധരാത്രി മുതല്‍ പ്രബല്യത്തില്‍. ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്കരിക്കുന്നത്. നിലവിലെ നിരക്കില്‍ അഞ്ച് മുതല്‍ 35 രൂപ വരെയാണ് വര്‍ധന. പുതിയ നിരക്കുകള്‍ ടോള്‍പ്ലാസക്ക് സമീപം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.