Posted On
date_range Updated On
date_range സി.പി.ഐ സമ്മേളനങ്ങളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കി
തിരുവനന്തപുരം: അതിർത്തിയിൽ നിലനിന്നിരുന്ന ഗുരുതര സാഹചര്യങ്ങളിൽ മാറ്റം വന്നതിന്റെ വേളിച്ചത്തിൽ പാർട്ടി സംസ്ഥാന കൌൺസിൽ പാർട്ടി സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് വരുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയിരിക്കുന്നതായി സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ലോക്കൽ-മണ്ഡലം- ജില്ലാ സമ്മേളനങ്ങൾ മുൻ തീരുമാനപ്രകാരം തന്നെ നടത്തേണ്ടതാണ് എന്നും സെക്രട്ടറി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.