വയനാട് ചുരത്തിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

വൈത്തിരി: സമ്പർക്കത്തിലൂടെ കോവിഡ് രോഗം വ്യാപനം ഉണ്ടാകുന്ന സാഹചര്യത്തിൽ വയനാട് ചുരത്തിൽ സന്ദർശകർക്ക്​ നിയന്ത്രണം.   കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള പോലീസി​​െൻറ  നിയന്ത്രണ ബോർഡുകൾ ചുരത്തിൽ സ്ഥാപിച്ചു. ചുരത്തിൽ കോവിഡ് - 19 നെ തുടർന്ന് പോലിസ് പെട്രോളിങ് ശക്തമാക്കി. 

കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി

എല്ലാവരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ കല്‍പറ്റ മുനിസിപ്പാലിറ്റിയെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

Tags:    
News Summary - restriction on wayanadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.