Posted On
date_range Updated On
date_range സംവരണം: സുപ്രീംകോടതി വിധി ആശങ്കയുളവാക്കുന്നത് -കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വിധി പിന്നാക്കം നിൽക്കുന്നവരുടെ അവസരം കുറയാൻ ഇടയാക്കുമെന്നും നേരത്തെയുള്ള ജാതീയ സംവരണത്തിൽ വെള്ളം ചേർക്കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ വിവേചനം കുറക്കാനുള്ള നടപടികളുടെ പ്രാധാന്യം കുറഞ്ഞുവെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.