Posted On
date_range Updated On
date_range അറ്റകുറ്റപ്പണി: ട്രെയിനുകൾ വഴിതിരിച്ചുവിടും
പാലക്കാട്: സേലം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണിക്കായി മാർച്ച് 10, 12, 15, 16 തീയതികളിൽ ട്രെയിനുകൾ തിരിച്ചുവിടും.
നമ്പർ 13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസും നമ്പർ 12678 എറണാകുളം-കെഎസ്ആർ ബംഗളൂരു എക്സ്പ്രസും കോയമ്പത്തൂർ ജങ്ഷനിലെത്താതെ തിരിച്ചുവിടും. പകരം പോത്തനൂരിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.