Posted On
date_range Updated On
date_range പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരം –പിണറായി
തിരുവനന്തപുരം: ഭരണ വിരുദ്ധ വികാരമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.പിയിൽ ലോക് സഭാ തെരഞ്ഞെടുപ്പിെൻറ അത്ര മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് ആയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.