സ്​ത്രീകളുടെ ശക്​തിപ്രകടനം –നടി റീമ കല്ലിങ്ങൽ

കോ​ഴി​ക്കോ​ട്​: വ​നി​താ മ​തി​ൽ സ്​​ത്രീ​ക​ളു​ടെ ശ​ക്​​തി​പ്ര​ക​ട​ന​മാ​ണെ​ന്ന്​ ന​ടി റീ​മ ക​ല്ലി​ങ്ങ​ൽ. കോ​ഴി​ക്കോ​ട്​ മു​ത​ല​ക്കു​ള​ത്ത്​ വ​നി​താ മ​തി​ലി​ൽ അ​ണി​ചേ​ർ​ന്ന്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഇ​തൊ​രു അ​ഭി​മാ​ന നി​മി​ഷ​മാ​ണ്. പു​രോ​ഗ​മി​ച്ച സ​മൂ​ഹ​ത്തി​ല്‍ ജീ​വി​ക്കാ​നാ​കു​ന്ന​ത് മു​േ​മ്പ ന​ട​ന്ന ന​വോ​ത്ഥാ​ന കാ​ല്‍വെ​പ്പു​ക​ളു​ടെ ഫ​ല​മാ​യാ​ണ്. അ​തു​പോ​ലെ നാ​ള​ത്തെ ത​ല​മു​റ ഏ​തു​തരം സ​മൂ​ഹ​ത്തി​ല്‍ ജീ​വി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കേ​ണ്ട​തും അ​ങ്ങ​നെ​യൊ​രു സ​മൂ​ഹ​ത്തെ സൃ​ഷ്​​ടി​ക്കേ​ണ്ട​തും ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​-​റീ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ ആ​ഷി​ക്ക്​ അ​ബു​വും​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Reema Kallingal on women wall-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.