റിട്ട. ജില്ലാ ജഡ്‌ജിക്കെതിരെ പീഡന പരാതി

മുണ്ടക്കയം: തൃശൂർ സ്വദേശിയായ റിട്ട. ജില്ലാ ജഡ്‌ജി പീഡിപ്പിച്ചതായി മുണ്ടക്കയം ചെളിക്കുഴി സ്വദേശിനിയുടെ പരാതി. ഒന്നരവർഷം മുമ്പ്​ ജഡ്ജിയുടെ വീട്ടിൽ ജോലിക്കുപോയപ്പോൾ പീഡിപ്പിച്ചതായാണ് മുണ്ടക്കയം പൊലീസിൽ പരാതി നൽകിയത്​. എന്നാൽ, സംഭവം നടന്നത് തൃശൂരിലായതിനാൽ കേസ് കൈമാറിയതായി എസ്.ഐ അറിയിച്ചു. 2017 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം.

Tags:    
News Summary - rape case against kerala highcourt judge- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.