Posted On
date_range Updated On
date_range പീഡനം: ജോർജിനെതിരെ നടപടിയെടുക്കും -ഡി.സി.സി പ്രസിഡന്‍റ്
സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാവാത്ത ഗോത്രവർഗ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബത്തേരി മുൻ പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസ് നേതാവുമായ ഒ.എം. ജോർജിനെതിരെ നടപടിയുണ്ടാകുമെന്ന് വയനാട് ഡി.സി.സി പ്രസിഡന്‍റ് െഎ.സി ബാലകൃഷ്ണൻ. സംഭവം അന്വേഷിക്കാൻ മണ്ഡലം കമ്മറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസ് ഒതുക്കിതീർക്കാൻ ശ്രമിക്കുന്നതായി ആരോപണമുയർന്നു. ഐ.എൻ.ടി.യു.സി നേതാവ് പെൺകുട്ടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.