ഷാജി
Posted On
date_range Updated On
date_range പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ
തൃപ്രയാർ: പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ മധ്യവയസ്കനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.
എടമുട്ടം നെറ്റിക്കോട് തേവർ പുരക്കൽ ഷാജിനെയാണ് (47) വലപ്പാട് സി.ഐ കെ. സുമേഷ്, എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ, എ.എസ്.ഐ കൊച്ചുമോൻ, എ.എസ്.ഐ എം.കെ. അസീസ്, സി.പി.ഒ രജീഷ് എന്നിവരുടെ സംഘം വലപ്പാട് വെച്ച് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.