Posted On
date_range Updated On
date_range റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണേയാടെ എൽ.ഡി.എഫ് ഭരണത്തിൽ
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫ് ഭരണത്തിൽ. എൽ.ഡി.എഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥിയായ ശോഭ ചാർലിക്ക് (കേരള കോൺഗ്രസ് ജോസ് വിഭാഗം) ബി.ജെ.പി അംഗങ്ങൾ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
റാന്നി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് സീറ്റ് വീതവും ബി.ജെ.പിക്ക് രണ്ട് സീറ്റുമാണുള്ളത്. ഒരു സ്വതന്ത്രനുമുണ്ട്. ബി.ജെ.പിയുടെ രണ്ട് അംഗങ്ങളും സ്വതന്ത്രനും പിന്തുണച്ചതോടെ എൽ.ഡി.എഫ് അനായാസം ഭരണം നേടി. എന്നാൽ സി.പി.എം നേതൃത്വം സംഭവത്തിൽ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.