കോഴിക്കോട്: മന്ത്രി ഇ.പി ജയരാജൻ മന്ത്രി സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് െചന്നിത്തല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ എൽ.ഡി.എഫ് ഭരണത്തിൽ ഒരു ഇലപോലും അനങ്ങില്ല. അദ്ദേഹം ഇൗ വിഷയത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇത് ഒരു പാർട്ടിയുടെ അഴിമതി വിഷയം മാത്രമല്ലെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.