Posted On
date_range Updated On
date_range സി.പി.എം സമ്മേളനം കഴിയുന്നത് വരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടട്ടെ: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മിന്‍റെ പാർട്ടി സമ്മേളനങ്ങൾ കഴിയുന്നതുവരെ സെക്രട്ടേറിയേറ്റ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നിരിക്കുകയാണ്. കൊലപാതകവും കവർച്ചയും നിത്യസംഭവമായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.