പ്രതീകാത്മക ചിത്രം

പുതുക്കാട് ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

 പുതുക്കാട്: ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റിന്റെ കുറുകെയുള്ള ഇരുമ്പുതൂൺ  റെയില്‍ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

Tags:    
News Summary - Railway gate collapsed after being hit by a lorry in Puthukkad: Train traffic disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.