Posted On
date_range Updated On
date_range ബിനീഷിന്‍റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം; എതിർക്കില്ല- സി.പി.എം
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം. റെയ്ഡിന്‍റെ ഭാഗമായി 26 മണിക്കൂറോളം കുടുംബാഗങ്ങളെ വീട്ടുതടങ്കലിലാക്കിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണ്.
എന്നാൽ ബിനീഷിന്‍റെ പേരിലുള്ള അന്വേഷണത്തെ എതിർക്കാനോ തടയാനോ ശ്രമിക്കില്ലെന്നും സി.പി.എം വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ ിത്തരം നടപടികളെ തുറന്നുകാണിക്കുന്ന പ്രചരണങ്ങൾ നടത്തും. എ.കെ.ജി സെന്ററിൽ ചേർന്ന അവൈലബിൾ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.