ഗൗരിയമ്മ ഒരു പ്രചോദനമായി അവശേഷിക്കുന്നു​ - രാഹുൽ ഗാന്ധി

അന്തരിച്ച രാഷ്​ട്രീയ നേതാവ്​ കെ.ആർ ഗൗരിയമ്മക്ക്​ ആദരാഞ്​ജലിയർപ്പിച്ച്​ കോൺഗ്രസ്​ നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. നിരവധി പേർക്ക്​ പ്രചോദനമായി ഗൗരിയമ്മ അവശേഷിക്കുമെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

'കെ.ആർ ഗൗരിയമ്മയുടെ കുടുംബത്തിന്​ എന്‍റെ ഹൃദയപൂർവമുള്ള അനുശോചനം. കേരള രാഷ്​ട്രീയത്തിലെ ഭീമൻ സാന്നിധ്യമായിരുന്നു അവർ. നിരവധി പേർക്ക്​ പ്രചോദനമായി അവർ അവശേഷിക്കുന്നു. അത്യുജ്ജ്വലമായ അവരുടെ ജീവിത യാത്രക്ക്​ പ്രണാമങ്ങൾ' -രാഹുൽ ട്വീറ്റ്​ ചെയ്​തു. 

Tags:    
News Summary - rahul's condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT