രാഹുൽ ഗാന്ധി ജൂ​ൺ ആ​ദ്യ​വാ​രം മ​ണ്ഡ​ല​ത്തിൽ

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ ​ഹു​ൽ ഗാ​ന്ധി ജൂ​ൺ ആ​ദ്യ​വാ​രം മ​ണ്ഡ​ല​ത്തി​ലെ​ത്തും. വോ​ട്ട​ർ​മാ​ർ​ക്ക്​ ന​ന്ദി പ​റ​യാ​നാ​ണ്​ അ​ദ്ദേ​ഹം വ​രു​ന്ന​തെ​ന്ന്​ പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

സം​സ്​​ഥാ​ന​ത്ത്​ യു.​ഡി.​എ​ഫ്​ നേ​ടി​യ മ​ഹാ​വി​ജ​യം മു​ന്ന​ണി​ ആ​ഘോ​ഷി​ക്കും. ജൂ​ൺ ഒ​ന്നി​ന്​ പ​ഞ്ചാ​യ​ത്ത​ടി​സ്​​ഥാ​ന​ത്തി​ൽ യു.​ഡി.​എ​ഫ്​ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യാ​കും വി​ജ​യം ആ​ഘോ​ഷി​ക്കു​ക. ജൂ​ൺ 10ന​കം ജി​ല്ല​ക​ളി​ൽ യു.​ഡി.​എ​ഫ്​ യോ​ഗ​ങ്ങ​ൾ ചേ​രും. ജൂ​ൺ 15ന്​ ​െ​ന​യ്യാ​റി​ൽ യു.​ഡി.​എ​ഫ്​ നേ​തൃ​യോ​ഗം ചേ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - rahul gandhi reaches wayanad in june first week -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.