രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കും‍?

ന്യൂ​ഡ​ൽ​ഹി: ലോ​​ക്​​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​െ​ൻ​റ​​യും യു.​​ ഡി.​​എ​​ഫി​െ​ൻ​റ​​യും പ്ര​​തീ​​ക്ഷ​​യും ആ​​വേ​​ശ​​വും പ​​തി​​ന്മ​​ട​​ങ്ങ്​ വ​​ർ​​ധി​​പ്പി​​ച്ച്​ രാ​​ഹു ​​ൽ ഗാ​​ന്ധി. പ​​തി​​വു മ​​ണ്ഡ​​ല​​മാ​​യ അ​​മേ​​ത്തി​​ക്കു പു​​റ​​മെ, വ​​യ​​നാ​​ട്ടി​​ൽ​​കൂ​​ടി മ​​ത്സ​​രി ​​ക്കു​​ന്ന കാ​​ര്യം രാ​​ഹു​​ലി​െ​ൻ​റ സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ൽ. അ​​തേ​​സ​​മ​​യം, രാ​​ഹു​​ലി​​നു​​വേ ​​ണ്ടി ക​​ർ​​ണാ​​ട​​ക, ത​​മി​​ഴ്​​​നാ​​ട്​ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും സ​​മ്മ​​ർ​​ദ​​മു​​ണ്ട്. മി​​ക്ക​​വാ​​റും ഞാ​​യ​​റാ​​ഴ്​​​ച രാ​​വി​​ലെ അ​​ന്തി​​മ തീ​​രു​​മാ​​ന​​മു​​ണ്ടാ​​വും. വ​​യ​​നാ​​ട്ടി​​ൽ മ​​ത്സ​​രി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച്​ ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്ന്​ അ​​ഭി​​പ്രാ​​യം തേ​​ടി​​യ​​തി​​നോ​​ട്​ സം​​സ്​​​ഥാ​​ന കോ​​ൺ​​ഗ്ര​​സ്​ നേ​​തൃ​​ത്വ​​വും ഘ​​ട​​ക​​ക​​ക്ഷി നേ​​താ​​ക്ക​​ളും ആ​​ഹ്ലാ​​ദ​​പൂ​​ർ​​വ​​മാ​​ണ്​ പ്ര​​തി​​ക​​രി​​ച്ച​​ത്.

വ​യ​നാ​ട്ടി​ൽ ഇ​തി​ന​കം സ്​​ഥാ​നാ​ർ​ഥി​യാ​യ യു​വ​നേ​താ​വ്​ ടി. ​സി​ദ്ദീ​ഖ്​ പി​ന്മാ​റ്റം സ്വ​യം പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ, ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഇ​ട​തി​നെ​യാ​ണ്​ രാ​ഹു​ൽ ഉ​ന്നം​വെ​ക്കു​ന്ന​തെ​ന്ന്​ സി.​പി.​എം, സി.​പി.​െ​എ സം​സ്​​ഥാ​ന നേ​തൃ​ത്വം കു​റ്റ​പ്പെ​ടു​ത്തി. വ​ട​ക്കേ ഇ​ന്ത്യ വി​ട്ട്​ ക​ർ​ണാ​ട​ക​യി​ലെ ചി​ക്​​മ​ഗ​ളൂ​രു​വി​ൽ ഇ​ന്ദി​ര ഗാ​ന്ധി​യും ബെ​ല്ലാ​രി​യി​ൽ സോ​ണി​യ ഗാ​ന്ധി​യും മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, നെ​ഹ്​​റു കു​ടും​ബ​ത്തി​ൽ​നി​ന്നൊ​രാ​ൾ കേ​ര​ളം ര​ണ്ടാം മ​ണ്ഡ​ല​മാ​യി സ​ജീ​വ പ​രി​ഗ​ണ​ന​യി​ലെ​ടു​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്. അ​മേ​ത്തി​യി​ലെ ജ​യ​സാ​ധ്യ​ത​യു​ടെ ആ​ശ​ങ്ക ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ര​മാ​വ​ധി സീ​റ്റ്​ നേ​ടു​ക​യെ​ന്ന രാ​ഷ്​​ട്രീ​യ ത​ന്ത്ര​മാ​ണ് ഇൗ​ ​നീ​ക്ക​ത്തി​ലൂ​​​ടെ കോ​ൺ​ഗ്ര​സ്​ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നു പു​റ​മെ ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​​െൻറ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടും.

വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​​ന്ദ്ര​ൻ, മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ശി​ഹാ​ബ്​ ത​ങ്ങ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ജോ​സ്​ കെ. ​മാ​ണി എ​ന്നി​വ​രോ​ട്​ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ അ​ഭി​പ്രാ​യം തേ​ടി​യ​തി​നു പി​ന്നാ​ലെ കേ​ര​ള രാ​ഷ്​​ട്രീ​യം അ​മ്പ​ര​പ്പോ​ടെ പ​ക​ൽ നീ​ണ്ട രാ​ഹു​ൽ ച​ർ​ച്ച​ക​ളി​ലാ​യി. കെ.​പി.​സി.​സി​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളും രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ സ്​​ഥാ​നാ​ർ​ഥി​യാ​കു​ന്ന​തി​ന്​ പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. 20ൽ 20 ​സീ​റ്റും നേ​ടു​ന്ന ത​രം​ഗ​മാ​യി രാ​ഹു​ലി​​െൻറ സ്​​ഥാ​നാ​ർ​ഥി​ത്വം മാ​റു​മെ​ന്നാ​ണ്​ നേ​തൃ​നി​ര അ​വ​കാ​ശ​​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശം ന​ന്ദി​യോ​ടെ ക​ണ​ക്കി​ലെ​ടു​ത്തു​വ​രു​ക​യാ​ണെ​ന്നും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ൺ​ദീ​പ്​ സി​ങ്​ സു​ർ​ജേ​വാ​ല വി​ശ​ദീ​ക​രി​ച്ചു.

ഫ​ല​ത്തി​ൽ, അ​ന്തി​മ തീ​രു​മാ​നം വ​രു​ന്ന​തു വ​രെ കേ​ര​ള രാ​ഷ്​​ട്രീ​യം ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ലാ​ണ്. അ​ടു​ത്തി​ടെ രാ​ഹു​ൽ ന​ട​ത്തി​യ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലും അ​തി​നു മു​മ്പും അ​ദ്ദേ​ഹ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക്​ മ​ത്സ​രി​ക്കാ​ൻ പ്ര​മു​ഖ നേ​താ​ക്ക​ൾ നേ​രി​ട്ട്​ ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക്​ വി​രാ​മ​മി​ട്ടാ​ണ്​ സം​സ്​​ഥാ​ന​ത്തെ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സ്​​ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി​യെ​ങ്കി​ലും വ​യ​നാ​ട്, വ​ട​ക​ര സീ​റ്റു​ക​ളി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര്​ അം​ഗീ​ക​രി​ച്ച്​ എ.​െ​എ.​സി.​സി ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​െ​ര ന​ട​ത്തി​യി​ട്ടി​ല്ല.

Tags:    
News Summary - Rahul Gandhi to contest Wayanad Seat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.