Posted On
date_range Updated On
date_range രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ നിലക്കലില്‍ സമരം ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ 22ലേക്ക് മാറ്റി.
രാഹുല്‍ ഈശ്വര്‍ അടക്കമുള്ള 38 പേരാണ് റിമാന്‍ഡിലുള്ളത്. അതിനിടെ, പി.സി ജോർജ് രാഹുൽ ഇൗശ്വറിനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു. എന്നാൽ, സന്ദർശനവിവരം ജയിലധികൃതർ പുറത്തുവിട്ടിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.