പുരപ്പുറ സോളാര്‍: രജിസ്ട്രേഷന്‍ 23 വരെ

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ സൗര പുരപ്പുറ സോളാര്‍ പദ്ധതി രജിസ്​ട്രേഷൻ സെപ്റ്റംബര്‍ 23ന് അവസാനിക്കും. ഇതിനോടകം രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ തെരഞ്ഞെടുത്ത ഡെവലപ്പര്‍മാരുമായി ബന്ധപ്പെട്ട് വേഗം പദ്ധതികള്‍ പൂര്‍ത്തീകരിക്കണം.

www.ekiran.kseb.in എന്ന വെബ്സൈറ്റിലൂടെ പദ്ധതിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ സെപ്റ്റംബര്‍ 23നു മുമ്പ്​ പദ്ധതി പൂര്‍ത്തീകരിക്കണം. ഓണത്തോടനുബന്ധിച്ച് ചില ഡെവലപ്പര്‍മാര്‍ പ്രത്യേക ഓഫറുകള്‍ നല്‍കുന്നുണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Tags:    
News Summary - Purapura Solar: Registration till 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.