Posted On
date_range Updated On
date_range പുന്നപ്ര-വയലാർ, കയ്യൂർ സമര നായകർ സ്വാതന്ത്ര്യ സമര സേനാനികൾ
ന്യൂഡൽഹി: 'ആസാദി കാ അമൃത് മഹോത്സവി'ന്‍റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന അറിയപ്പെടാത്ത സ്വാതന്ത്ര്യസമര നായകന്മാരുടെ കൂട്ടത്തിൽ കേരളത്തിൽനിന്നുള്ള പുന്നപ്ര വയലാർ, കയ്യൂർ സമരസേനാനികളെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ ലഘു ജീവചരിത്രം വെബ്സൈറ്റിൽ ലഭ്യമാണെന്നും സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി സി.പി.എം എം.പി എ.എം ആരിഫിനെ അറിയിച്ചു. പുന്നപ്ര-വയലാർ, കയ്യൂർ സമര സേനാനികൾക്ക് സ്വതന്ത്രത സൈനിക് സമ്മാൻ പെൻഷന് അർഹതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.