പുന്നപറമ്പിൽ ഖമറുദീൻ നിര്യാതനായി

മക്ക ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ഷാജി ചുനക്കരയുടെ ജേഷ്‌ഠ സഹോദരൻ ചുനക്കര നടുവിൽ പുന്നപറമ്പിൽ ഖമറുദീൻ (50) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽവെച്ച് മരണപെട്ടു. ജിദ്ദയിൽ 30 വർഷം പ്രവാസിയായിരുന്നു. ഭൂത ബേക്കറി ജീവനക്കാരനായിരുന്നു. മക്കൾ ഷെമീന, ഷെറീന. ഭാര്യ: മിനി. ചുനക്കര വടക്ക് നൂറുൽ ഇസ് ലാം ജമാഅത്തിൽ ഖബറടക്കം നടന്നു.

Tags:    
News Summary - Punnaparambil kamarudeen dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.