Posted On
date_range Updated On
date_range പി.എസ്.സി അഡ്വൈസ് ഒാൺലൈനിൽ പരിഗണനയിൽ
തിരുവനന്തപുരം: പി.എസ്.എസി അൈഡ്വസ് ഒാൺലൈനായി നൽകുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി. ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. നിരവധി പേർ അഡ്വൈസ് കാത്തിരിക്കുന്ന സാഹചര്യത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.