Posted On
date_range Updated On
date_range പ്രഫ. രാജൻ ഗുരുക്കളുടെ മാതാവ് നിര്യാതയായി
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന പ്രൊഫ. രാജന്‍ ഗുരുക്കളുടെ മാതാവ് കോഴിക്കോട്, കക്കോടി, പുത്തന്‍ മഠത്തില്‍ ജാനകിയമ്മ (93) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കൃഷ്ണ ഗുരുക്കള്‍ (റിട്ട. സ്കൂള്‍ അദ്ധ്യാപകന്‍), മക്കള്‍: ഗുണവതി (റിട്ട. സ്കൂള്‍ അദ്ധ്യാപിക), മോഹനന്‍ (റിട്ട. ടെക്നീഷ്യന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്), ശോഭന, പ്രേമാനന്ദ്, മിനി (റിട്ട. സ്കൂള്‍ അദ്ധ്യാപിക),
മരുമക്കള്‍: ജലജാമേനോന്‍, പരേതനായ കുഞ്ഞി ശങ്കരന്‍ ഗുരുക്കള്‍, ജയശ്രീ (റിട്ട. ഹെഡ്മിസ്ട്രസ് കരുവാറ്റൂര്‍ യു.പി. സ്കൂള്‍), രവീന്ദ്രന്‍ ഗുരുക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.