നെയ്യാറ്റിൻകര സബ്​ജയിലിൽ തടവുകാരൻ മരിച്ചു; മർദനം മൂലമെന്ന്​ ബന്ധുക്കൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ്​ജയിലിൽ തടവുകാരൻ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി രാജഗോപാലാണ്​ മര ിച്ചത്​. പനി ബാധിച്ചതി​െന തുടർന്നാണ്​ രാജ​േഗാപാൽ മരിച്ചതെന്ന്​​ പൊലീസും ജയിൽ അധികൃതരും​ വ്യക്തമാക്കി.

അതേസമയം, രാജഗോപാലി​​​െൻറ മരണത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്​. രാജഗോപാലിനെ മർദിച്ച്​ കൊലപ്പെടുത്തിയതാണെന്നാണ്​ ബന്ധുക്കളുടെ ആരോപണം.

Tags:    
News Summary - prisoner died in neyyattinkara sub jail -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.