Posted On
date_range Updated On
date_range ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പെങ്കടുക്കും- കടകംപള്ളി
കോട്ടയം: കേരളത്തിലെ ആത്മാഭിമാനമുള്ള സ്ത്രീകൾ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ആർത്തവം അശുദ്ധിയല്ലെന്ന് മനസിലാക്കുന്ന സ്ത്രീകൾ മതിലിെൻറ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു.
ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ല. ഭക്തർക്ക് ശരിയായ സുരക്ഷ സർക്കാർ ഒരുക്കിയിട്ടുണ്ട്. അതിനുള്ള നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പാർലമെന്റ് സമുദായ സംഘടനാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.