Posted On
date_range Updated On
date_range പി.പി. മുകുന്ദന്റെ സഹോദരൻ പി.പി. ചന്ദ്രൻ നിര്യാതനായി
കണ്ണൂർ: ഏതാനും ദിവസം മുമ്പ് അന്തരിച്ച ആർ.എസ്.എസ് പ്രചാരകനും മുതിർന്ന സംഘ്പരിവാർ നേതാവുമായ പി.പി. മുകുന്ദന്റെ സഹോദരൻ പി.പി. ചന്ദ്രൻ (68) നിര്യാതനായി. തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം നാളെ രാവിലെ 10മണിക്ക് മണത്തണയിലെ കുടുംബ ശ്മശാനത്തിൽ.
സെപ്റ്റംബർ 13ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പി.പി. മുകുന്ദൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.