Posted On
date_range Updated On
date_range സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ വീണ്ടും കുറവ് വന്നതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം. ബുധനാഴ്ച വൈകീട്ട് 6.30നും രാത്രി 10.30നും ഇടയിൽ ചില സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. കൂടങ്കുളം, താൾച്ചർ നിലയങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 250 മൊഗാവാട്ടിെൻറ കുറവാണ് കേരള ഗ്രിഡിൽ വന്നത്. പുറം വൈദ്യുതിയിൽ കുറവ് വന്നാൽ വരും ദിവസങ്ങളിലും നിയന്ത്രണം വേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.