Posted On
date_range Updated On
date_range ജലനിരപ്പ് ഉയരുന്നു; ചുള്ളിയാർ ഡാം തുറക്കാൻ സാധ്യത
പാലക്കാട്: ചുള്ളിയാർ ഡാം പ്രദേശത്ത് മഴ തുടർന്നാൽ അടുത്ത ദിവസങ്ങളിൽ അണക്കെട്ടിന്‍റെ ഷട്ടറുകൾ തുറക്കാൻ സാധ്യത. ചിറ്റൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യമറിയിച്ചത്. ഡാമിന്‍റെ നിലവിലെ ജലനിരപ്പ് 153.11 മീറ്ററാണ്. പരമാവധി ജലനിരപ്പ് 154.08 മീറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.