Posted On
date_range Updated On
date_range പൊന്മുടിയിൽ വൻ ഉരുൾപൊട്ടൽ; ജലനിരപ്പ് ഉയരുന്നു -വീഡിയോ കാണാം
തിരുവനന്തപുരം: പൊന്മുടിയിൽ ഉരുൾപൊട്ടലെന്ന് പാലോട് പൊലീസ്. വാമനപുരം നദിയിൽ ജലനിരപ്പ് ഉയരുന്നതായും നദിക്കരയിൽ ഉളളവർ ജാഗ്രത പുലർത്തണമെന്നും പാലോട് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.