Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
പറവൂർ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പൊലീസുകാരൻ മരിച്ചു. പുത്തൻവേലിക്കര തിരുത്തൂർ പാലക്കപറമ്പിൽ പി.സി. വിനോദാണ് (52) മരിച്ചത്.
അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആയിരുന്നു. ഭാര്യ: ജയന്തി. മക്കൾ: വൈശാഖ്, അനീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.