പാനൂർ കല്ലിക്കണ്ടിയിൽ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു

കണ്ണൂർ: പാനൂർ കല്ലിക്കണ്ടിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ബോംബുകളും ആയുധങ്ങളും കണ്ടെടുത്തു. ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച രണ്ട്​ സ്റ്റീൽ ബോംബ്, കൊടുവാൾ, ഇരുമ്പ് ദണ്ഡ്, സൈക്കിൾ ചെയ്ൻ എന്നിവയാണ് കണ്ടെത്തിയത് .കൊളവല്ലൂർ എസ്.ഐ ധനഞ്ജയ ദാസി​​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന
Tags:    
News Summary - Police seize bombs, knives in Kannur Panoor raids-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.