ഇ.പി. ജയരാജൻ
Posted On
date_range Updated On
date_range ശോഭ സുരേന്ദ്രനെതിരായ ഇ.പിയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്
തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ആവശ്യമെങ്കിൽ ജയരാജൻ കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിക്കട്ടെയെന്നും അങ്ങനെയായാൽ കേസെടുക്കാമെന്നുമാണ് പൊലീസിന്റെ നിലപാട്.
ഇക്കാര്യം ചൂണ്ടിക്കാട്ടി കഴക്കൂട്ടം അസി.കമീഷണർ, സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജയരാജൻ രേഖകളോ തെളിവുകളോ ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പൊലീസ് സൂചിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.