പി.ടി തോമസ് എം.എൽ.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം∙ നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി. തോമസ് എം.എൽ.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലില്‍ വച്ച് മൊഴിനല്‍കുന്നതിന് അസൗകര്യമുണ്ടെന്ന് പി.ടി. തോമസ് അന്വേഷണസംഘത്തെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

അതേസമയം, കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​ട​ൻ ദി​ലീ​പി​​​​​െൻറ ജാ​മ്യ​ഹ​ര​ജി ​െഹെ​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. വാ​ദി​ഭാ​ഗ​ത്തി​​​​​​െൻറ​യും ​പ്രോ​സി​ക്യൂ​ഷ​​​​​െൻറ​യും വാ​ദം കേ​ട്ട​ശേ​ഷ​മാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ഹ​ര​ജി വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.  ഒ​ന്നാം പ്ര​തി പ​ള്‍സ​ര്‍ സു​നി​യു​ടെ മു​ന്‍ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​തീ​ഷ് ചാ​ക്കോ​യെ ​കഴിഞ്ഞദിവസം െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തിരുന്നു. ചോ​ദ്യം ചെ​യ്യ​ലി​ന്​ ​െപാ​ലീ​സ് ക്ല​ബി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​േ​ത്താ​ടെ പ്ര​തീ​ഷ് എ​ത്തി​യെ​ങ്കി​ലും ഉ​ച്ച​ക്ക്​ ശേ​ഷ​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്. രാ​ത്രി എ​േ​ട്ടാ​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു.  

Tags:    
News Summary - Police questions PT Thomas MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT